ജില്ലാ പ്രതിനിധി സമ്മേളനം നടത്തി
കേരള കോണ്‍ഗ്രസ് (ജേക്കബ്) വയനാട് ജില്ലാ പ്രതിനിധി സമ്മേളനം നടത്തി. സമ്മേളനം പാര്‍ട്ടി ലീഡര്‍ അഡ്വ.അനൂപ് ജേക്കബ് എം.എല്‍.എ ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.പാര്‍ട്ടിജില്ലാ പ്രിസിഡന്റ് കെ എം അബ്രഹാം അധ്യക്ഷത വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍