ജയശ്രീ സ്കൂളില്‍ എസ്.പി.സി ക്യാമ്പ് ആരംഭിച്ചു
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്റസ് പോലീസിന്റെ മൂന്നു ദിവസത്തെ അവധിക്കാല ക്യാമ്പ് ആരംഭിച്ചു.പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു.എ.എസ്.ഐ സാജു എം..കെ, ഡയറ്റ് അദ്ധ്യാപകന് ഡോ.ടി മനോജ് കുമാര്‍,ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ്,പ്രവീണ്‍ ജേക്കബ്,എ.ഡി ബിന്ദു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍