മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ സ്ഥലം മാറിയ ഒഴിവിലേക്ക് ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2016 ഐപിഎസ് ബാച്ചിലെ അംഗമായ വൈഭവ് സക്സേന ഐപിഎസ് ആണ് ഇനി മാനന്തവാടിയിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍