കൂത്തുപറമ്പ് രക്ത സാക്ഷി ദിനാചരണം നടത്തി
പുല്‍പ്പള്ളി :ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്ത സാക്ഷി ദിനാചരണം നടത്തി.സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.ആര് ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു.അജിത് ഗോപാല്‍ അധ്യക്ഷത വഹിച്ചു.ലിജോ ജോണി,എം.എസ് പ്രസാദ്,പി.എസ് ജനാര്ദ്ദനന്,മുഹമ്മദ് ഷാഫി,ബൈജു, അനില്‍ കുമാര്‍ നമ്പിക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍