ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി
പുല്‍പ്പള്ളി:ലഹരി ഉപയോഗം മൂലമുണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും യുവാക്കള്‍ക്കിടയിലെ പ്രതിസന്ധികളും തുറന്നുകാട്ടി പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി. പരിപാടികള്‍ക്ക് അധ്യാപകരായ ത്രിദീപ് കുമാര്‍.ജയശ്രീ കെ.ആര്തുടങ്ങിയവര് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍