കമ്പിളി പുതുപ്പുകള്‍ വിതരണം ചെയ്തു
പല്ുപ്പള്ളി തിരുഹൃദയ ദേവലയത്തിന്റെ നേതൃത്വത്തില്‍ പാളക്കൊല്ലി ആദിവാസി കോളനിയിലെ അന്‍പതോളം കുടുംബങ്ങള്‍ക്ക് കമ്പിളി പുതുപ്പുകള്‍ വിതരണം ചെയ്തു.ട്രസ്റ്റി ജോര്‍ജ് കോതാട്ടുകാലായില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വില്ലേജ് ഓഫീസര്‍ പ്രകാശ്, ട്രസ്റ്റിമാരായ ജോസഫ് പള്ളിക്കുന്നേല്‍,ജെയിംസ് ,ജോസ് വട്ടറയില്,സെക്രട്ടറി.ജോര്‍ജ് കാട്ടയത്ത്,സ്പെഷല്വില്ലേജ് ഓഫീസര്‍ സജി കുളക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍