പുല്‍പ്പള്ളി കര്‍ണ്ണാടക തോണിക്കടത്ത് നിരോധിച്ചു ധ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി പ
അതിശക്തമായ കാലവര്‍ഷത്തില്‍ പുഴയിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുഴയില്‍ തോണിയിറക്കി ആളുകളെ കടത്തുന്നത് അപകട സാധ്യതയുള്ളതും മനുഷ്യജീവന് തന്നെ അപായം സംഭവിക്കാന്‍ കാരണമാവുന്നതാണ്.ഇക്കാര്യത്തില്‍ സുരക്ഷിതത്വം പാലിക്കുന്നതിന് വയനാട് ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെരിക്കല്ലൂര്‍,മരക്കടവ്,പമ്പ് ഹൗസ് ഭാഗത്തെ തോണിക്കടത്ത് നിര്‍ത്തിവെക്കാന്‍ പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശം നല്കി.നിര്‍ദ്ദേശം പാലിക്കാതെ വന്നാല്‍ ഐ.പി.സി 282 വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കുതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍