കവിതാസമാഹാരം പ്രകാശനം ചെയ്തു
കല്‍പ്പറ്റ:കെഎസ്ഇബി സബ് എന്‍ജിനീയര്‍ ആന്റണി സോയി പനക്കല്‍ 'റൊമാന്റിക്ക' എന്ന പേരില്‍ രചിച്ച കവിതാസമാഹാരം ജില്ലാ ലൈബ്രറി ഹാളില്‍ യുവസാഹിത്യകാരന് ഹാരിസ് നെന്മേനി പ്രകാശനം ചെയ്തു. എഴുത്തുകാരന് ഷാജി പുല്‍പ്പള്ളി ആദ്യപ്രതി സ്വീകരിച്ചു.പി.പി. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.ഡി. അനീഷ്, അനീഷ് ജോസഫ്, കെ.ടി. ശ്രീവത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍