കെ.ബി.നസീമക്ക് സ്വീകരണം നല്കി
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമക്ക് പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് കെ.ബി. നസീമക്ക് സമര്‍പ്പിച്ചു.സ്വീകരണ യോഗം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സി.കെ.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷതവഹിച്ചു.കളത്തില്‍ മമ്മൂട്ടി,സി.ഇ ഹാരിസ് ,എം.സി അബദുല്ല ഹാജി,ജി ആലി,പി.അബു,കെ.മൊയ്തു,പി.സി.മമ്മൂട്ടി,കെ അഷ്മില്‍, കെ.ഇ ഇബ്രാഹിം,ഷമീര്‍ കാഞ്ഞായി,മോയി മിറങ്ങാടന്,കെ.എം മുസ്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍