പേരക്കുട്ടിയെ പീഡിപ്പിച്ച വൃദ്ധന് അറസ്റ്റില്‍
മേപ്പാടി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പതിനഞ്ച്കാരിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മേപ്പാടി പോലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍