ലൈഫ് മിഷന് പാര്‍പ്പിട പദ്ധതി;പുതിയ വീടുകളുടെ ശിലാ സ്ഥാപനം
കേരളാ സര്‍ക്കാര്‍ ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പുതിയ വീടുകളുടെ ശിലാ സ്ഥാപനം സി.കെ.ശശീന്ദ്രന് എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യ ഗഡു വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രീതാ മനോജ്, കെ.കെ സരോജിനി, ശോഭാ ശ്രീധരന്, മെമ്പര്‍മാരായ വി.അബ്ദുള്ള, ശാരദാ മണിയന്, രാഷ്ട്രീയ പ്രതിനിധികളായ എം. വേലായുധന്, സി.സി ദേവസ്യ, ടി.ജി ശങ്കരന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് കരിങ്ങാളി തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍