ചിത്രരചനാ മത്സരം നടത്തി
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ വകപ്പും മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ജില്ലയില്‍ സുരക്ഷാ 2018 എന്ന പേരില്‍ ക്യാമ്പയിന് ആരംഭിച്ചു.ക്യാമ്പയിനിന്റെ ഭാഗമായി ചിത്രരചനാ മല്‍സരം നടത്തി. തെരുവുനായ പ്രശ്നം എന്നതായിരുന്നു വിഷയം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍