ബിഎസ്എസ് കള്‍ച്ചര്‍ മിഷന് മ്യൂസിക് ഹയര്‍ പരീക്ഷയില്‍ എ അനുശ്രീക്ക് ഒന്നാം റാങ്ക്
കല്‍പ്പറ്റ:ബിഎസ്എസ് കള്‍ച്ചര്‍ മിഷന് നടത്തിയ മ്യൂസിക് ഹയര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് പി എ അനുശ്രീക്ക്.കല്‍പ്പറ്റയിലെ കേരള സംഗീത കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥിനിയാണ്. സംസ്ഥാനതല സംഗീത മത്സരങ്ങളില്‍ ശാസ്ത്രീയ സംഗീതം,സിനിമാ ഗാനം, ലളിത സംഗീതം എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.മുട്ടില്‍ കൊളവയല്‍ അനില്‍കുമാറിന്റെയും പി സാജിതയുടേയും മകളായ അനുശ്രീ കാക്കവയല്‍ ഗവ.ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍