വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
ബത്തേരി മലബാര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോബിന്‍ വര്‍ഗ്ഗീസ് വിദ്യാര്ത്ഥികല്ക്കുള്ള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ കെ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ ടി .കെ.ദിലീപ് ,സ്റ്റാഫ് സെക്രട്ടറി ഷിജില്‍ തോമസ് ,പ്രിന്‍സി,ഹെക്സണ്‍ തോമസ് ,വി.പി.ദിനേഷ് ,മുഹമ്മദ് റസില്‍ എന്നിവര്‍ പ്രസംഗിച്ചു. .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍