ലിറ്റില്‍ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് നിര്‍വഹി ച്ചു.പി.ടി.എ പ്രസിഡന്റ് കെ.നൗഷാദ് അധ്യക്ഷത വഹിച്ചു.യോഗത്തില്‍ മാസ്റ്റര്‍ ട്രയിനര്‍ മുഹമ്മദാലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റര്‍ എം.ബി.വിജയരാജന്മാസ്റ്റര്,കെ.സി.ഷാജു,എം.കെ.അനില്‍കുമാര്‍,എ.ഡി.പ്രവീണ്‍,എന്‍.കെ.സുനില്‍കുമാര്‍, കെ.നയനാനന്ദന്‍,ധന്യ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍