പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
കല്‍പ്പറ്റ:ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.ചടങ്ങില്‍ ന്യൂനപക്ഷ ജില്ലാ വൈസ് പ്രസിഡണ്ട് സൈതലവി .അധ്യക്ഷത വഹിച്ചു.കിറ്റ് വിതരണം ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പിജി ആനന്ദ് കുമാര്‍,മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എം സുബീഷ് എന്നിവര്‍ നിര്‍വഹിച്ചു.ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം കമ്മിറ്റിഅംഗങ്ങളായ അന്‍വര്‍ സാദിഖ്,സുലൈമാന്‍ കെ കെ,റെജീന.കെ, ശബാന,സജി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍