തൊഴുത്തില്‍ നിന്നും കാലികളെ കാണാതായി ;മോഷണമെന്ന് സംശയം
തരുവണ; തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന കാലികളെ കാണാതായതായി പരാതി.തരുവണ ചോലപ്രവന്‍ ഉസ്മാന്റെ തൊഴുത്തിലെ ഒരുപോത്തും രണ്ട് എരുമകളുമാണ് വെള്ളിയാഴ്ച രാത്രിയില്‍ കാണാതായത്.ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന കാലികളെയാണ് കാണാതായെന്ന് ഉടമയായ ഉസ്മാന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയതായും ഉസ്മാന് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍