യാത്രയയപ്പ് നല്കി
കല്‍പ്പറ്റ:വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും തിരുവനന്തപുരം സ് പോര്‍ട്സ് ഹോസ്റ്റലിലേക്ക് സ്ഥലം മാറിപ്പോവുന്ന ചന്ദ്രന് ചെട്ട്യാര്‍ക്ക് വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന് യാത്രയയപ്പ് നല്കി.സ് പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു യോഗം ഉത്ഘാടനം ചെയ്തു.എ.ഡി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സൈക്ലിങ് അസോസിയേഷന് സെക്രട്ടറി സുബൈര്‍ ഇളകുളം,സാജിദ് എന്‍.സി,സതീശന്,ലൂക്കോ ഫ്രാന്‍സിസ്,എല്‍.എ സോളമന്,അഭിലാഷ്,താലിബ് ,ഗംഗാധരന്,രാജേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍