ബത്തേരി: മൂന്ന് ദിവസങ്ങളിലായി ബത്തേരിയില്‍ വെച്ച് നടന്ന എസ്.എഫ്.ഐ വയനാട് ജില്ലാ സമ്മേളനം മുഹമ്മദ് ഷാഫിയെ ജില്ലാ പ്രസിഡണ്ടായും ജോബിസണ്‍ ജെയിംസിനെ ജില്ലാ സെക്രട്ടറിയായും തിരെഞ്ഞെടുത്തു.പതിനൊന്ന് അംഗ ജില്ലാ സെക്രട്ടറിയേറ്റിനേയും മുപ്പത്തിയേഴ് അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍