കേരള കര്ഷകജാഥക്ക് കാവുംമന്ദത്ത് സ്വീകരണം നല്കി
കാവുമന്ദം:കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദീപിക ഫ്രണ്ട്സ് ക്ലബ്ബ് നടത്തുന്ന കേരള കര്‍ഷക ജാഥയുടെ വയനാട് പര്യടനത്തിന്റെ ജില്ലാതല സ്വീകരണം തരിയോട് പഞ്ചായത്തിലെ കാവുമന്ദത്ത് വെച്ച് നടന്നു.സ്വീകരണ യോഗംതരിയോട് ഫെറോന വികാരി ഫാ. ജെയിംസ് കുന്നത്തോട്ട് ഉദ്ഘാടനം ചെയ്തു. കാവുംമന്ദം ലൂര്‍ദ് മാതാ വികാരി ഫാ.മാര്ട്ടിന് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍