ആള് കേരള ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ: ആള് കേരള ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് കല്‍പ്പറ്റയില്‍ സംസ്ഥാന പ്രസിഡണ്ട് പി.സി.ബിജു ഉദ്ഘാടനം ചെയ്തു.ഹാരിസ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സക്കറിയ കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരാജ്കാവുമന്ദം, നജ്മുദ്ദീന് മലപ്പുറം, മെഹബൂബ് കാച്ചടി, ഷൈറ്റി പരപ്പ,പി.ബാലകൃഷ്ണന് ബത്തേരി, എസ്. അജിത്ത് ബത്തേരി. ക്ഷേമനിധി, പെന്ഷന് തുടങ്ങിയ ഗവ.ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍