ക്വിസ് മത്സരം സംഘടിപ്പിച്ചു
കല്‍പ്പറ്റ:ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു.പുളിയാര്‍മല ഗവ.ഐ.ടി.ഐ യിലെ വിദ്യാര്‍ത്ഥികളെ 4ബാച്ചായി തിരിച്ചാണ് മത്സരം നടത്തിയത്. എം വി ഐ കെ.വിനീഷ് ക്വിസ് മാസ്റ്ററായിരുന്നു.ആര് ടി ഒ വി.വജിത്ത് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.എ.എം.വി.ഐ എസ്.മുരുകേഷ് അധ്യക്ഷത വഹിച്ചു. എ.എം.വി.ഐ വിജോ വി. ഐസക് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍