റോഡ് സുരക്ഷാ സ്റ്റിക്കര്‍ പതിപ്പിച്ചു
കല്‍പ്പറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സുരക്ഷാ സന്ദേശങ്ങള്‍ ഉള്പെടുത്തിയ സ്റ്റിക്കര്‍ എല്ലാ ബസ്സുകളിലും പതിപ്പിച്ചു തുടങ്ങി.ആര് ടി ഒ വി.സജിത്തിന്റെ നേതൃത്വത്തിലാണ് സ്റ്റിക്കര്‍ പതിക്കല്‍ നടന്നത്.ജോ.ആര് ടി ഒ വി.എം.ഷെരീഫ്, എം വി ഐമാരായ ബിജുമോന് എസ്.പി, പി.ആര്.മനു, ടി.പി.യുസഫ്, എസ്.ഐ.പി.സുന്ദരന്‍, എ എം വി ഐമാരായ എം.കെ.സുനില്‍ സി.എ.ബേബി, എസ്.പി.അനൂപ്, വി ജോബി ഐസക്, എസ് മുരുകേഷ് എന്നിവരും ജില്ലയിലെ വിവിധ ബസ് സ്റ്റാന്റുകളില്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍