പ്രതിഭകളെ ആദരിച്ചു.
കല്‍പ്പറ്റ: വിവിധ മേഖലയില്‍ ജന്മനാടിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ച പ്രതിഭകളെ ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.ചടങ്ങ് ഒ.ആര് കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു.ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കെ എം അനീസ്, അണ്ടര്‍ 23 വുമണ്‍സ് ടൂര്‍ണ്ണമെന്റ് ജേതാക്കളായ കേരള ടീം കാപ്റ്റന്‍ സജ്ന സജീവന്, ടീം അംഗങ്ങളായ ഐ വി ദൃശ്യ, മിന്നുമണി എന്നീ പ്രതിഭകള്‍ക്ക് ഒ ആര് കേളു എം എല്‍ എ സ്നേഹോപഹാരം നല്കി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.വൈ.എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, വി ഹാരിസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍