വിഷുക്കിറ്റ് വിതരണം ചെയ്തു
കേരള ഗവ.സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്(കെ.ജി.എസ്.എന്‍.എ)വയനാട് യൂണിറ്റും സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് പെയിന്‍ ആന്‍ഡ് പാലിയേറ്റീവിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് 'വിഷുക്കിറ്റ്' വിതരണം ചെയ്തു.പനമരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ കമല വിജയന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കെ.ജി.എസ്.എന്‍.എ വയനാട് യൂണിറ്റ് ജില്ലാ പ്രസിഡന്റ് അമല എം എസ് അധ്യക്ഷത വഹിച്ചു.ശ്രുവിത്ത് പി എസ് (കെ.ജി.എസ്.എന്‍.എ വയനാട് യൂണിറ്റ് ജില്ലാ സെക്രട്ടറി),ജ്നാന പ്രകാശം(പ്രിന്‍സിപ്പല്‍ ഗവ, സ്കൂള്‍ ,ഓഫ് നഴ്സിംഗ് ,വയനാട് ),ശോഭന (അംഗണവാടി ടീച്ചര്‍,കീഞ്ഞകടവ്),ആതിര ബാബു (കെ.ജി.എസ്.എന്‍.എ വയനാട് യൂണിറ്റ് ജില്ലാ ട്രഷര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍