യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പുല്‍പ്പള്ളി:ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന സി.പി.ഐ. ജില്ലാ സെക്രട്ടറിയേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കണമെന്നും സംഭവുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്കുള്ള പങ്കിനെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പുല്‍പ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.സിജു തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.സനു രാജപ്പന്,അനുജിത്ത്,ബേബി കൈനിക്കുടി,എല്‍ദോ വര്‍ഗീസ് ,ലി നീഷ്,ഫിലിപ്,ജയസണ്,കെ.ജെ ഷിജു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍