വീര ഹനുമദ് ജയന്തി ആഘോഷിച്ചു.
മാനന്തവാടി താഴെയങ്ങാടി ഹനുമാന് ക്ഷേത്രത്തില്‍ വീര ഹനുമദ് ജയന്തി ആഘോഷിച്ചു.ആഘോഷത്തില്‍ നൂറ് കണക്കിന് ഭക്തര്‍ പങ്കാളിയായി.ആഘോഷത്തോടനുബന്ധിച്ച് ഗണപതി ഹോമം, കലശപൂജ,കലശാഭിഷേകം,ഹനുമാന് ചാലീസ, ഭജന്‍സ്, ആഞജനേയ പ്രസാദം,1001 വെറ്റില മാല,101 വടമാല,അവില് നിവേദ്യം,സഹസ്രദീപ സമര്‍പ്പണം,ഭക്തിഗാനസുധ തുടങ്ങിയവ നടന്നു.ആഘോഷ പരിപാടികള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ അരവിന്ദന് വൈദ്യര്,പി.ടി.ജനാര്ദനന്,സഹദേവന്,സന്തോഷ് ജി നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍