വാളിബോള് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
നിരവില്‍പ്പുഴ:തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി യുവാക്കള്‍ക്ക് വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.നിരവില്‍പ്പുഴ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിക്ക് പ്രണവം സ്പോട്സ് ക്ലബ് ആഥിധേയത്വം വഹിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി.സി സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് പി.കേശവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എം.ഐ മോഹനന് മാസ്റ്റര്‍ ,അഭിലാഷ് മാസ്റ്റര്‍ ,കെ.പിചന്ദ്രശേഖരന്‍ മാസ്റ്റര്‍ ,കോച്ച് രാജേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍