പെരുന്തട്ട ജി.യു.പി. സ്കൂളിന് ഒന്നാം സ്ഥാനം
കല്‍പ്പറ്റ: കൃഷിവകുപ്പ് നടത്തിയ സ്ഥാപന കൃഷി മത്സരത്തില്‍ പെരുന്തട്ട ഗവ.യു.പി സ്കൂളിന് ഒന്നാം സ്ഥാനം.അധ്യാപകരായ ഏലമ്മ ആന്റണി,പി.തുളസി,പി.ടി.എ പ്രസിഡന്റ് വി.കെ. മൊയ്തീന്, എസ്.എം.സി ചെയര്മാന് മുഹമ്മദ് ബാവ, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍