റോഡ് ഉദ്ഘാടനം ചെയ്തു
മടക്കിമല: മുട്ടില്‍ ഗ്രാമ പഞ്ചായത്ത് 201617 പദ്ധതി പ്രകാരം ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച മടക്കി മല അവിലിടിക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഒന്നാം വാര്‍ഡ് മെമ്പര്‍ ബബിതാ രാജീവന് നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.സിറാജുദ്ദീന് അധ്യക്ഷത വഹിച്ചു. വടകര മുഹമ്മദ് ,പി.ടി.അന്ത്രു, സുലൈമാന്‍ പൈക്കാടന്‍, എന്‍.ടി.ഹംസ, മുഹമ്മദലി മാങ്കേറ്റിക്കര , കെ.അഷറഫ്, ടി.സയ്യിദ്, സൈനുദ്ദീന്‍ വടകര എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍