റോഡിന്റെ ഒരു വശം ഇടിഞ്ഞത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
പേരിയ: പേരിയ സ്കൂളിവ് സമീപത്ത് തലശ്ശേരി മാനന്തവാടി റോഡിന്റെ ഒരു വശം ഇടിഞ്ഞു. റോഡ് നവീകരണവുമായി ബന്ധപ്പെടുത്തി സൈഡ് കെട്ടി സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വാഹനങ്ങള്‍ പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇതിലെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.എത്രയും പെട്ടന്ന് അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍