പുല്‍പ്പള്ളി സ്വദേശി ഇന്തോനേഷ്യയില്‍ വെച്ച് നിര്യാതനായി
പുല്‍പ്പള്ളി കുതിനപ്പുറത്ത് (ചൈന്തയില്‍) ശ്രീധരന് -സുഭദ്ര ദമ്പതികളുടെ മകന് അനീഷ് കെ ശ്രീധരന് (39) ആണ് മരിച്ചത്.ഇന്തോനേഷ്യയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.ഇന്തോനേഷ്യയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരുകയായിരുന്നു അനീഷ് .ജിസ്മയാണ് ഭാര്യ.അയന് ഏക മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍