പ്രതിഷേധ സദസ്സ് നടത്തി.
കല്‍പ്പറ്റ:ലോക ജനശക്തി പാര്‍ട്ടി എസ് സി / എസ് ടി സെല്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി.ഞങ്ങള്‍ക്കും ജീവിക്കണം.ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ അതിശക്തമായ സമരപരിപാടികള്‍ക്ക് യോഗം രൂപം നല്കി.പുല്‍പ്പള്ളിയിലെ ആയിരത്തില്‍ അധികം വരുന്ന ആദിവാസികള്‍ക്ക് ശ്മശാനം വേണമെന്ന ആവശ്യം കേന്ദ്ര ആദിവാസി മന്ത്രിക്ക് സമര്പ്പിക്കുാന് യോഗം തീരുമാനിച്ചു.ലോക ജന: ശക്തി പാര്‍ട്ടി എസ് സി /എസ്ടി സെല്‍ കേരള സംസ്ഥാന കമ്മിറ്റി പ്രതിരോധ സദസ്സ് സംസ്ഥാന പ്രസിഡന്റ്, ലീഗല്‍ സെല്‍ കേരള കമ്മിറ്റി അഡ്വ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.അയ്യൂബ് പാലച്ചാല്‍ അധ്യക്ഷത വഹിച്ചു. താഹിറ ബീഗം സ്വാഗതം പറഞ്ഞു.ടി.വാസു മീനങ്ങാടി യോഗവിശദീകരണം നടത്തി. എസ് സി /എസ്ടി കേരള കമ്മിറ്റി ചെയര്പേഴ്സണ്രാജമ്മ സദാനന്ദന് രാഷ്ട്രീയ വിശദീകരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബിജു മേലാറ്റൂര്‍ മുഖ്യ പ്രഭാണം നടത്തി.കോഴിക്കോട് പ്രസിഡന്റ് അബ്ദുള്‍ മജീദ്, ജനറല്‍ സെക്രട്ടറി ഡോ.ഹരിപ്രഭ, മ ലപ്പുറംജനറല് സെക്രട്ടറി ഇബ്രാഹിം മലപ്പുറം, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് പി.കൃഷ്ണകുമാര്‍, മൈനോററ്റി സെല്‍ കേരള കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ വൈലങ്ങൂര്, യൂത്ത് വിംഗ് വയനാട് ജില്ലാ പ്രസിഡന്റ് സതീഷ് വയനാട്, വയനാട് വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് നിഷ മോഹനന്, പത്തനംതിട്ട വൈസ് പ്രസിഡന്റ് സഭാനന്ദന്, ട്രഷറര്‍ ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍