യുവജനതദള്‍ (യു) പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയിലെ ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ നടത്തിയ പ്രകടനത്തില്‍ ജനതാദള്‍ (യു)വിനെയും പാര്‍ട്ടി നേതാക്കളേയും അധിഷേപിച്ചതില്‍ പ്രതിഷേധിച്ച് യുവജനതാദള്‍ യു പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. യുവജനതദള്‍ യു പ്രസിഡന്റ് അജ്മല്‍ സാജിത്ത്,സംസ്ഥാന സെക്രട്ടറി ഷബീര്‍ അലി, രാജു കൃഷ്ണ, സി.പി റഹീസ്,കെ.ടി.ഹാഷിം,പി.ജെ.ജോമിസ്,സി.സി.അരുണ്‍,വി.സജീവ്,നാജിഷ് പയന്തോത്ത്,നാസര്‍ കുരുണിയന് എന്നിര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍