പനമരം: കോഴിക്കോട് തിരുവമ്പാടിയിലെ എസ്എംഎ രോഗ ബാധിതരായ 3 കുരുന്നുകള്‍ക്ക് വേണ്ടി നാടൊന്നാകെ ഒരുമിച്ചിരിക്കയാണ്. ഇതിലൊരു പങ്കാളിത്തം ഉറപ്പിച്ച് പനമരം ബദറുല്‍ ഹുദാ വിദ്യാര്‍ഥികളും രംഗത്തിറങ്ങി. ചികില്‍സക്ക് ആവശ്യമായ ഭീമമായ സംഖ്യയിലേക്ക് തങ്ങളാല്‍ കഴിയുന്നത് പൊതുജനങ്ങളില്‍ നിന്ന് സ്വരൂപിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ കലക്ഷന്‍ ചാലഞ്ച് ആരംഭിച്ചു. പനമരം ബസ് സ്റ്റാന്റ് പരിസരത്ത് ജനറല്‍ സെക്രട്ടറി ഡോ.പി ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. നാളെ (ഞായറാഴ്ച) കൂടി കലക്ഷന്‍ ചാലഞ്ച് തുടരും.സ്വരൂപിക്കപ്പെടുന്ന സംഖ്യ നവംബര്‍ 30 തിങ്കളാഴ്ച നേരിട്ട് അവരുടെ വീട്ടില്‍ എത്തിക്കും.
എസ്എംഎ ബാധിത കുരുന്നുകളുടെ ചികിത്സ; നാടിനൊപ്പം ബദ്‌റുല്‍ ഹുദയും
അഭിപ്രായങ്ങൾ (Comments)