മാനന്തവാടി

ഭരണഘടന ദിനാചരണം നടത്തി

ഭരണഘടന ദിനാചരണം നടത്തി

കാട്ടിക്കുളം: കാട്ടിക്കുളം ജിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ദിനം സമുചിതമായി ആഘോഷിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപിക കെ.ദിവ്യ കുട്ടികള്‍ക്ക് ഭരണഘടനയുമായി ബന്ധപ്പെട്ട ക്ലാസ് നല്‍കി. തുടര്‍ന്ന് ക്വിസ് മത്സരം നടത്തി.എല്ലാ കേഡറ്റുകള്‍ക്കും ആമുഖത്തിന്റെ പകര്‍പ്പ് വിതരണം ചെയ്തു.
എസ്എച്ച്ഒ മുര്‍ഷിദ് ആമുഖം വായിച്ചുകൊടുത്തു. ഡി.ഐ നൗഷാദ്, ഷിബു എന്നിവര്‍ കുട്ടികളോട് സംസാരിച്ചു.സിപിഒ സിനി വര്‍ഗ്ഗീസ്, എസിപിഒ ലീന എന്നിവര്‍ നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ