മാനന്തവാടി

'എങ്കെ പിരെ' സഹവാസ ക്യാമ്പിന് തുടക്കമായി.

'എങ്കെ പിരെ' സഹവാസ ക്യാമ്പിന് തുടക്കമായി.

വഞ്ഞോട്: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എങ്കെ പിരെ സഹവാസ ക്യാമ്പ് തുടങ്ങി. രണ്ട് ദിവസമായി വഞ്ഞോട് എ.യു.പി.സ്‌കൂളില്‍  നടക്കുന്ന ക്യാമ്പില്‍ നിരവധി വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നടക്കും ക്യാമ്പ് തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എം പ്രമോദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിന്റോ കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ഷബീറ മൊയ്തു, ആലിക്കുട്ടി പഞ്ചായത്തംഗങ്ങളായ ബെക് സി സണ്ണി ,മുഹ്‌സിന്‍, ഹാരിസ് വാഴയില്‍, രജിഷ കേളോത്ത്, മനൂപ് ചെറിയാന്‍, ബിന്ദു.കെ.കെ കൃഷ്ണന്‍ വാളാട്, ജെസ്സി തോമസ് സുധ പി.കെ, ശ്രീജിത്ത് എന്‍, ഷീബ ഭായ് എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ