മാനന്തവാടി: വയനാട് ജില്ലയിലെ പ്രമുഖ പാമ്പ് രക്ഷകന്‍ സുജിത് വയനാടിനെ വയനാട് സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ മാനന്തവാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ് മൊമെന്റോ നല്‍കി ആദരിച്ചു. ലേഖ രാജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.വി.എസ് മൂസ പൊന്നാട നല്‍കി. സ്‌കില്‍ പാര്‍ക്ക് എംഡി അനീഷ് സി ഡിറ്റ് സംസാരിച്ചു.
സുജിത് വയനാടിന് ആദരം
അഭിപ്രായങ്ങൾ (Comments)