മാനന്തവാടി

എസ്പിസി വിസ്‌കിഡ് ക്വിസ് മത്സരം;  തൊണ്ടര്‍നാട് എംടിഡിഎം എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി

എസ്പിസി വിസ്‌കിഡ് ക്വിസ് മത്സരം;  തൊണ്ടര്‍നാട് എംടിഡിഎം എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ്  പ്രോജക്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച വിസ്‌കിഡ് ക്വിസ് മത്സരത്തില്‍ തൊണ്ടര്‍നാട് എംടിഡിഎം എച്ച്എസ്എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ദില്‍നാദ്.ജെ, ശ്രേയ യാദവ്, ഡോണ സജി എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്‌കൂളിനായി മികച്ച നേട്ടം സ്വന്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ ഈ വിജയം സ്‌കൂളിന് അഭിമാനമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ