മാനന്തവാടി: തപാല്‍ വകുപ്പിന്റെ ജനസേവന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഡാക്ക് ഡ ചൗപാല്‍ വാഹനത്തിന് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.മാനന്തവാടിയില്‍ നടന്ന പരിപാടി നഗരസഭാ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ. മഹേഷ്, പ്രതീഷ്, ബിജു, ശാലിനി, സനുഷ, ജ്യോതി എന്നിവര്‍ സംസാരിച്ചു.
ഡാക്ക് ചൗപാല്‍ വാഹനത്തിന് മാനന്തവാടിയില്‍ സ്വീകരണം നല്‍കി
അഭിപ്രായങ്ങൾ (Comments)