കല്‍പ്പറ്റ: കുടുംബശ്രീ സംസ്ഥാന ഗവേണിംഗ്ബോഡിയംഗമായി തിരഞ്ഞെടുത്ത കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫക്ക് കുടുംബശ്രീ ജില്ലാമിഷന്‍ സ്വീകരണം നല്‍കി. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ്ജ് സലീന കെ.എം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ സുഹൈല്‍, ഹുദൈഫ് എന്നിവര്‍ സംസാരിച്ചു
കെ.കെ ഹനീഫക്ക് സ്വീകരണം നല്‍കി
അഭിപ്രായങ്ങൾ (Comments)