കല്‍പ്പറ്റ: 2026 ഡിസംബര്‍ 1,2,3 തീയ്യതികളില്‍ സിഐടിയു വിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഓക്യുപൈ ഡല്‍ഹി' സമരത്തില്‍ പങ്കെടുക്കുന്നതിനായി കല്‍പ്പറ്റയില്‍ നിന്നും പോകുന്ന സമര വോളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. വിവിധ സിഐടിയു സംഘടനകളില്‍ നിന്നും സമരത്തില്‍ പങ്കെടുക്കുന്ന 9 സമര വോളണ്ടിയര്‍മാര്‍ക്ക് സിഐടിയു ജില്ലാ സെക്രട്ടറിഎം മധു, കെ സുഗതന്‍ എന്നിവര്‍ രക്തഹാരമണിയിച്ചു. എം.സെയ്ത്, പി.കെ അബു, പി.ജി സതീഷ് എന്നിവര്‍ സംസാരിച്ചു.
ഓക്യുപൈ ഡല്‍ഹി പാര്‍ലിമെന്റ് മാര്‍ച്ച്; സമര വോളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി
അഭിപ്രായങ്ങൾ (Comments)