മാനന്തവാടി

എല്‍ഡിഎഫ് മാനന്തവാടിയില്‍  പ്രതിഷേധകൂട്ടായ്മ നടത്തി

എല്‍ഡിഎഫ് മാനന്തവാടിയില്‍  പ്രതിഷേധകൂട്ടായ്മ നടത്തി

മാനന്തവാടി: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു .കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ ജെ ദേവസ്യ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വി.കെ ശശിധരന്‍ അധ്യക്ഷനായി. പി.വി സഹദേവന്‍, എ.എന്‍ പ്രഭാകരന്‍, നിഖില്‍ പത്മനാഭന്‍, ടി.കെ പുഷ്പന്‍, പി.ടി ബിജു, സി.ജി പ്രത്യുഷ്, ജസ്റ്റിന്‍ ബേബി, കെ.പി ഷിജു, അനില്‍ വള്ളുവക്കണ്ടി, കുന്നുമ്മല്‍ മൊയ്തു, ഷാജി എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ