മാനന്തവാടി

എന്‍.എസ്.എസ്. പുരസ്‌കാരത്തിളക്കത്തില്‍ ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

എന്‍.എസ്.എസ്. പുരസ്‌കാരത്തിളക്കത്തില്‍ ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

വയനാട്: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ  2026ലെ എന്‍.എസ്.എസ്. പുരസ്‌കാരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച് മേപ്പാടി ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന് മികച്ച എന്‍.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരവും യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായ അസിസ്റ്റന്റ് പ്രൊഫസര്‍ വിനീത കെ.യ്ക്ക് മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള ഒന്നാം സ്ഥാനവും ലഭിച്ചു.
കൂടാതെ, സര്‍വകലാശാലയുടെ എന്‍.എസ്.എസ്. മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയും എന്‍.എസ്.എസ്. വളണ്ടിയറുമായ ഷഹിന്‍ മുഹമ്മദ് പ്രശംസാപത്രവും ഏറ്റുവാങ്ങി.

2026 നവംബര്‍ 23ന് കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ വൈസ് ചാന്‍സലറുടെ സാന്നിധ്യത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ