മാനന്തവാടി

വോളിബോളില്‍ സെക്കന്‍ഡ് റണ്ണറപ്പായി അമൃത വിദ്യാലയം

വോളിബോളില്‍ സെക്കന്‍ഡ് റണ്ണറപ്പായി അമൃത വിദ്യാലയം

മാനന്തവാടി: കല്‍പ്പറ്റയില്‍ നടന്ന സി.ബി.എസ്.ഇ സഹോദയ കായികമേളയിലെ വോളിബോള്‍ മത്സരത്തില്‍ അമൃത വിദ്യാലയം മാനന്തവാടിയിലെ പെണ്‍കുട്ടികളുടെ ടീം സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.
മികച്ച ടീം സ്പിരിറ്റും ഒത്തൊരുമയുംവിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും പരിശീലകരുടെ ആത്മാര്‍ത്ഥമായ പരിശീലനവും അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.വിജയികളായ വിദ്യാര്‍ത്ഥികളെയും പരിശീലകരെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്വാമിനി ശ്രീപൂജിതാമൃത ചൈതന്യ അഭിനന്ദിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ