മാനന്തവാടി

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി

തോണിച്ചാല്‍: രക്തസാക്ഷികളായ രാജിവന്‍, റോഷന്‍, ബാംബു, ഷിബുലാല്‍, മധു, കൂടാതെ ത്വാഗത്തിന്റെയും സഹനത്തിന്റെയും മുന്നു പതിറ്റാണ്ട് പോരാളികള്‍ക്ക് ആവേശമായി ജീവിച്ച പുഷ്പന്റെയും ഓര്‍മകളുമായി
ഡിവൈഎഫ്‌ഐ പനമരം ബ്ലോക്ക് തോണിച്ചാലില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി. പ്രത്യകമായി തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പൊതുയോഗവും നടന്നു.പൊതുയോഗത്തില്‍ പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കശ്യബ് സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍സെക്രട്ടറി മനു ജി കുഴിവേലി അധ്യക്ഷത 
വഹിച്ച പരിപാടി  എന്‍ആര്‍ഇജി  യൂണിയന്‍ സെക്രട്ടറി എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി  ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. ജസ്റ്റിന്‍ ബേബി അഭിവാദ്യം  അര്‍പ്പിച്ചു സംസാരിച്ചു. രാഗിന്‍ നന്ദി പറഞ്ഞു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ