മാനന്തവാടി

അലങ്കാര മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

അലങ്കാര മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

കുഞ്ഞോം: എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ഷാജു മോന്‍, എസ്എംസി ചെയര്‍മാന്‍ ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഷിജോ ജോര്‍ജ് ഭാരവാഹികളായ ബഷീര്‍ ടി കെ, ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.  എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.മുഹമ്മദ് സാലിം, ഷൗക്കത്തലി മാസ്റ്റര്‍, വോളണ്ടിയര്‍ ലീഡര്‍മാരായ അര്‍ബിന, സഫുവാന്‍, മുഴുവന്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ