മാനന്തവാടി

കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനം; യുവജന റാലിയും, പൊതുയോഗവും

കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനം; യുവജന റാലിയും, പൊതുയോഗവും

തലപ്പുഴ: ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി തലപ്പുഴയില്‍ വെച്ച് യുവജന റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.ജി. ബീന ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വി.ആര്‍. വിനോദ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി വി.ബി. ബബീഷ്, പ്രസിഡന്റ് കെ.അഖില്‍, അമല്‍ ജെയ്ന്‍, രജീഷ് തലപ്പുഴ എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ