പനമരം: 2025-26 വര്‍ഷത്തെ സംസ്ഥാനതല മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് വയനാട് ജില്ലയിലെ പനമരം ഗ്രാമപഞ്ചായത്തിലെ എച്ചോം അങ്കണവാടി വര്‍ക്കര്‍ ഇര്‍ഫത്ത് കെ. കരസ്ഥമാക്കി.പനമരം ഐസിഡിഎസിന് കീഴിലുള്ള എച്ചോം അങ്കണവാടിയില്‍ കുട്ടികളുടെ സമഗ്രവികസനം, പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, നൂതന പഠനപ്രവര്‍ത്തനങ്ങള്‍, പോഷകാഹാര ബോധവല്‍ക്കരണം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചത്.
മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് ഇര്‍ഫത്തിന്
അഭിപ്രായങ്ങൾ (Comments)