കൽപ്പറ്റ

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പൊഴുതന: ആറാം മൈല്‍ കെയര്‍ ലാബോറട്ടറി & ക്ലിനിക്കിന്റെ നേതൃത്വത്തില്‍ പൊഴുതന ലൗ ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍  കെ ജെ ജോണ്‍ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സാജിദ ഷാജി അധ്യക്ഷത വഹിച്ചു. കെയര്‍ ലാബോറട്ടറി & മെഡിക്കല്‍സ് മാനേജര്‍ താഹിര്‍ പദ്ധതി വിശദീകരിച്ചു. ധനിഷ ദിലീപ്, സുനീറ ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്സ് സ്മിത ഷാജു സ്വാഗതവും കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ